എടപ്പാൾ ശ്രീവത്സം-കാർക്കിനോസ് കാൻസർ സെന്റർ ഉദ്ഘാടനം 26ന്


 എടപ്പാൾ: ശ്രീവത്സം ആശുപത്രിയിൽ ആരംഭിക്കുന്ന കാൻസർ കെയർ സെന്ററിന്റെ ഉദ്ഘാടനം 2022 ജൂൺ 26 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്  കേന്ദ്ര വിദേശ/പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ നിർവ്വഹിക്കുമെന്നും  ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Tags

Below Post Ad