കൂറ്റനാട് :വാവനൂരിൽ കെഎസ്ആർടിസി ബസ്സും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് അപകടം ആർക്കും പരിക്കില്ല.
ഇന്ന് വൈകിട്ട് എട്ടുമണിക്ക് പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്നു സ്വിഫ്റ്റ് കാറിനെ കെഎസ്ആർടിസി ഓവർടേക്ക് ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്
ഇടിയുടെ വേഗതയിൽ സിഫ്റ്റ് കാറിന്റെ സൈഡ് തകർന്നു