ആനക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ ചേർന്നു | KNews


ആനക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ പ്രസിഡൻ്റ് കെ മുഹമ്മദ് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ശ്രീമതി റുബിയ റഹ്മാൻ അധ്യക്ഷയായ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ബാലചന്ദ്രൻ, മെമ്പർമാരായ കെ പി മുഹമ്മദ് , ടി സാലിഹ് , ഗിരിജ മോഹനൻ, വി പി ബീന, ദീപ , പ്രജീഷ ടി സി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു 

ICDS സൂപ്പർവൈസർ ബിന്ദു സി എസ് സ്വാഗതം പറഞ്ഞു , സാമൂഹ്യ നീതി ക്ഷേമ വകുപ്പ് ജില്ലാ കോ ഓർഡിനേറ്റർ മൂസ ഭിന്നശേഷിക്കാർക്ക് ഉള്ള പദ്ധതികളെക്കുറിച്ച്  സംസാരിച്ചു


Tags

Below Post Ad