പരുതൂർ പഞ്ചായത്ത്  അറിയിപ്പ്


 

മലമ്പുഴ ഡാം തുറന്നതിനാലും പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാലും പരുതൂർ പഞ്ചായത്ത്  അറിയിപ്പ്.

പുഴയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കുക. സേവനങ്ങൾക്കും സഹായത്തിനും പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക


Tags

Below Post Ad