ചാലിശ്ശേരിയിൽ നിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കോഴിമുട്ട കയറ്റിയ വാഹനം ഖദീജ മൻസിൽ ഭാഗത്ത് വെച്ച് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം.
പരിക്കു പറ്റിയ ഡ്രൈവറെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന മുട്ടകൾ പൊട്ടി നാശമായി
ചാലിശ്ശേരിയിൽ കോഴിമുട്ട വാഹനം മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്ക്
ജൂലൈ 30, 2022
Tags