എടപ്പാൾ: ഇന്ത്യൻ നാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിൽ ഒന്നാം റാങ്ക് ജേതാവും രാജ്യാന്തര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ച ഭാനവിനെ കെ ടി ജലീൽ എം എൽ എ അനുമോദിച്ചു. വാർഡ് മെമ്പർ കെ പി റാബിയ ചടങ്ങിൽ സംബന്ധിച്ചു.