ആധാർ കാർഡും ഇലക്ഷൻ ഐഡി കാർഡുമായി ബന്ധിപ്പിക്കൽ; നാളെ വില്ലേജ്‌ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കും.



പട്ടാമ്പി: ആധാർ കാർഡും ഇലക്ഷൻ ഐഡി കാർഡുമായി ബന്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി എല്ലാ വില്ലേജ്‌ ഓഫീസുകളും നാളെ ഞായർ 04/09/22 ന് തുറന്ന് പ്രവർത്തിക്കും.

എല്ലാവരും ആധാർ ,ഐ ഡി കാർഡ് ബന്ധിപ്പിക്കൽ അവസരം ഉപയോഗപ്പെടുത്തണമെന്ന് പട്ടാമ്പി തഹസ്സിൽദാർ അറിയിച്ചു


Tags

Below Post Ad