തൃത്താല - പടിഞ്ഞാറങ്ങാടി റോഡിലെ അറ്റകുറ്റ പ്രവൃത്തികളുടെ ഭാഗമായി ആലൂര്‍ ഇറക്കം ഭാഗത്ത് ഇന്ന് സെപ്തംബർ 29 മുതല്‍ ഒക്ടോബർ 12 വരെ പൂര്‍ണ്ണമായും അടച്ചിടും.
തൃത്താലയില്‍ നിന്ന് പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൂറ്റനാട് വഴിയും പടിഞ്ഞാറങ്ങാടിയില്‍ നിന്ന് തൃത്താല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുണ്ടുകാട് കരിമ്പ വഴിയും പോകണമെന്ന് പിഡബ്ലിയു അധികൃതർ അറിയിച്ചു.