കുമ്പിടി : കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് ടെണ്ടർ നടപടി പൂർത്തിയായതായി മന്ത്രി എം.ബി.രാജേഷ് . 102 കോടി രൂപക്കാണ് പദ്ധതിയുടെ കരാർ ഉറപ്പിച്ചിരിക്കുന്നത്.
എഗ്രിമെന്റ് നടപടി കൂടി പൂർത്തിയായായാൽ എത്രയും പെട്ടെന്ന് പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് ടെണ്ടർ നടപടി പൂർത്തിയായി ; മന്ത്രി എം.ബി.രാജേഷ് | KNews
സെപ്റ്റംബർ 20, 2022