ആനക്കര ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പിടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന ആർദ്രം പദ്ധതിയുടെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ, നവംമ്പർ ഒന്നിന് ഈവനിംഗ് ഒ.പിക്ക് തുടക്കം കുറിക്കുന്നു.
രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് കുമ്പിടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പിയിൽ ഡോക്ടറുടെ സേവനം ലഭ്യമാവുക