പാവപ്പെട്ട കിടപ്പ് രോഗികൾക്ക്, മറ്റു വൈകല്യ ഉള്ളവരെ സഹായിക്കുന്നതിൻ്റെ ഭാഗമായി പ്രവർത്തിച്ചു വരുന്ന സാന്ത്വനം പടിഞ്ഞാറങ്ങാടി ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചു.
കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. ഹൈദർ മുസ്ലിയാർ അദ്ധ്യക്ഷനായി , റസാഖ് സഹദി മുഖ്യ പ്രഭാഷണം നടത്തി ,വാർഡ് മെമ്പർമാരായ ഫവാസ് ,ഹരീഷ് ,ഡോ : ഷജീർ ഡോ.സിയാദ്, ഉമർ, ജഹ്ഫർ,കബീർ അഹ്സനി എന്നിവർ പങ്കെടുത്ത് സംസാരിച്ചു