കോക്കൂർ - കാഞ്ഞിരത്താണി റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം


 
കപ്പൂർ ഗ്രാമ പഞ്ചായത്തിലെ കാഞ്ഞിരത്താണി കോക്കൂർ റോഡ് വർക്ക് നടക്കുന്നതിനാൽ ഇത് വഴിയുള്ള ഗതാഗതം ഇന്ന് മുതൽ (20-10-2022) ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ തടസ്സപ്പെടുന്നതാണെന്ന് അധികൃതർ അറിയിച്ചു.


Tags

Below Post Ad