കൊച്ചിയില്‍ വിജയവഴിയില്‍ തിരിച്ചെത്തി ബ്ലാസ്റ്റേഴ്‌സ്.


 

കൊച്ചി: ഐഎസ്എല്ലില്‍ സ്വന്തം മൈതാനത്ത് വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്.

 കൊച്ചിയില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. 

അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്.



Below Post Ad