ബെസ്റ്റ് ഡയറക്ടർ അവാർഡ് ജേതാവ് ആർദ്രക്ക് ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ ആദരം


 

ചാലിശ്ശേരി : സത്യജിത് റേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2020-ചിൽഡ്രൻസ് ഡോക്യൂമെന്ററി വിഭാഗത്തിൽ ബെസ്റ്റ് ഡോക്യുമെൻ്ററി ഡയറക്ടർ അവാർഡ് കരസ്ഥമാക്കിയ ആർദ്രയെ  ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു.

ചടങ്ങിൽ എസ് ഐ ഹംസ ട്രോഫി നൽകി ആദരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകുമാർ, അബ്ദുൽ റഷീദ്, മനോജ്‌, ശ്രീനിവാസൻ, സജിത, സ്മിത എന്നിവർ പങ്കെടുത്തു.


Tags

Below Post Ad