കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരിച്ച് നൽകി ആനക്കരയിലെ ഓട്ടോ ഡ്രൈവർ മാതൃകയായി


 

ആനക്കര: കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരിച്ച് നൽകി ആനക്കരയിലെ ഓട്ടോ ഡ്രൈവർ മാതൃകയായി.

ആനക്കര ഓട്ടോ സ്റ്റാൻഡിലെ ഷംനാ ഷെറിൻ ഓട്ടോ ഡ്രൈവർ ഷംസു.കെ വി.യാണ് കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരിച്ചുനൽകിയത്

പറക്കുളം സലാഹുദ്ദീൻ അയ്യൂബി സ്കൂളിലെ വിദ്യാർത്ഥിനിയുടെ ആഭരണമാണ് കളഞ്ഞ് കിട്ടിയത്. ആഭരണം ഷംസു സ്കൂൾ അധികൃതരെ ഏൽപ്പിക്കുകയായിരുന്നു.

ഷംസുവിൻ്റെ സത്യസന്ധതയെ  ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും അഭിനന്ദിച്ചു.

Tags

Below Post Ad