ഓങ്ങല്ലൂരിൽ വാഹനാപകടം: യുവാവിന് ദാരുണാന്ത്യം | Knews



പട്ടാമ്പി: ഓങ്ങല്ലൂരിൽ സ്കൂട്ടർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.


അണ്ടലാടി മേലേതിൽ ഗിരീഷാണ് (21) മരണപ്പെട്ടത്.കൂടെ യാത്ര ചെയ്തിരുന്ന ബന്ധു മുരളിയെ പരിക്കുകളോടെ പട്ടാമ്പി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Below Post Ad