പെരുമ്പിലാവ്: ശബരിമല ദർശനത്തിനു ഭക്തരുമായി പോയിരുന്ന മിനി ബസ്സും എടിഎം കൗണ്ടറിലേക്ക് പണം കൊണ്ടു പോകുന്ന പിക്ക്അപ് വാനും കടവല്ലൂരിൽ കൂട്ടിയിടിച്ച് രണ്ട് പേർക്കു പരുക്കേറ്റു.
ചെങ്ങന്നൂർ സ്വദേശി ശാന്തശ്ശേരി വീട്ടിൽ വൈശാഖ്(25)ചാവക്കാട് സ്വദേശി ചക്കണ്ടൻ വീട്ടിൽ ഹരിദാസ്(33)എന്നിവർക്കാണ് പരിക്കേറ്റത്.