കറുകപുത്തൂർ കല്യാണ മണ്ഡപത്തിനെതിരെ മതവിദ്വേഷ പ്രചരണം; ചാലിശ്ശേരി പോലീസ് മുന്നറിയിപ്പ്


 

കറുകപുത്തൂരിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പുതിയ കല്ല്യാണ മണ്ഡപത്തിനെതിരെ വ്യാപകമായി സോഷ്യൽ മീഡിയയിൽ മത വിദ്വേഷം വളർത്തുന്ന രീതിയിൽ ഒരു നോട്ടീസ് പ്രചരിക്കുന്നുണ്ട്.

ആയതിൽ ചാലിശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ടി കാര്യം ആയി ആർക്കെങ്കിലും എന്തെങ്കിലും വിവരം അറിയുന്നവർ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.

കൂടാതെ ഇത്തരം പ്രചാരണത്തിനെതിരെ എല്ലാവരും ജാഗ്രത പുലർത്തേണ്ടതാണ്.

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ -
സബ് ഇൻസ്‌പെക്ടർ -9497980602

04662254256


Below Post Ad