ഓങ്ങല്ലൂരിൽ കഞ്ചാവുമായി പട്ടാമ്പി സ്വദേശി പിടിയിൽ


 പട്ടാമ്പി  ഓങ്ങല്ലൂർ കൊണ്ടൂർക്കരയിൽ നിന്ന് കഞ്ചാവുമായി പട്ടാമ്പി സ്വദേശി പിടിയിൽ.


പട്ടാമ്പി കോളേജ് സ്ട്രീറ്റ് സ്വദേശി ഏലംകുളം വീട്ടിൽ മുഹമ്മദ് റഫീഖ് (46) നെയാണ് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്ന് 25 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

എക്സൈസ് ഇൻസ്‌പെക്ടർ ഹരീഷിന്റെ നേതൃത്വത്തിലുള്ള റൈഡിൽ പ്രിവന്റീവ് ഓഫീസർമാരായ സൽമാൻ റെസാലി നന്ദകുമാർ., വസന്തകുമാർ സി ഇ ഓ മാരായ രാജേഷ് റായി എന്നിവർ പങ്കെടുത്തു. 




Below Post Ad