കുമ്പിടി സ്വദേശി ജിദ്ദയിൽ മരിച്ചു | KNews


 

ജിദ്ദ: കുമ്പിടി സ്വദേശി ജിദ്ദയിൽ മരിച്ചു. കുമ്പിടി കോണിക്കൽ  മുഹമ്മദ് അലിയാണ് (58) മരിച്ചത്.


ജിദ്ദ റിഹാബ് ഏരിയയിൽ താമസക്കാരനും ബദർ സൂപ്പർമാർക്കറ്റിൽ  ജീവനക്കാരനുമായിരുന്നു.

ഇന്ന് പുലർച്ച അഞ്ചുമണിക്ക് അൽ മുസ്തക്ബൽ  ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിൻ്റെ രണ്ടു മക്കൾ ജിദ്ദയിലുണ്ട്.

മയ്യിത്ത് നാട്ടിലേക്ക് കുണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Below Post Ad