Mahal - In the Name of Father ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം  വളാഞ്ചേരിയിൽ  നിർവഹിച്ചു


 

നവാഗത സംവീധായകർ നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന “Mahal - In the Name of Father” എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം തിങ്കളാഴ്ച വളാഞ്ചേരിയിൽ സംവീധായകൻ ലാൽ ജോസ് നിർവ്വഹിച്ചു.

കെ ടി ജലീൽ എം എൽ എയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം   നിർവഹിച്ചത്.

ഐ മാക് ക്രിയേഷൻസിൻ്റെ ബാനറിൽ നാസർ ഇരിമ്പിളിയം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ ഡോ. ഹാരിസ്‌ കെ.ടിയുടേതാണ്.ഷഹീൻ സിദ്ദീക്കും ഉണ്ണി നായരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.


Below Post Ad