കുന്നംകുളം പട്ടാമ്പി റോഡിലുണ്ടായ വാഹനാപകടത്തിൽ ലോട്ടറി വിൽപനക്കാരന് ദാരുണാന്ത്യം.
ലോറിയുടെ മുൻ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയ അരുവായി സ്വദേശി ചന്ദ്രൻ (58) ആണ് മരിച്ചത്
പരിക്കേറ്റ് ആശുപത്രിയിലെത്തും മുൻപ് മരണപ്പെടുകയായിരുന്നു.
കുന്നംകുളം പട്ടാമ്പി റോഡിൽ വാഹനാപകടം; ലോട്ടറി വിൽപനക്കാരന് ദാരുണാന്ത്യം.
ഡിസംബർ 29, 2022
Tags