പടിഞ്ഞാറങ്ങാടി എഞ്ചിനിയർ റോഡിൽ ബൈക്ക് അപകടം. ഒരു മരണം



പടിഞ്ഞാറങ്ങാടി എഞ്ചിനിയർ റോഡിൽ  ബൈക്ക് അപകടം. ഒരു മരണം

അരിക്കാട് സ്വദേശി റിട്ടയേർഡ് എസ് ഐ രാധാകൃഷ്ണൻ മകൻ സുകേഷ് (29)ആണ് മരണപ്പെട്ടത്.

ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. എടപ്പാൾ ഭാഗത്ത്‌ നിന്നും വരുന്ന സ്‌കൂട്ടിയും പടിഞ്ഞാറങ്ങാടിയിൽ നിന്നും എടപ്പാൾ ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്.

പരിക്കേറ്റ മേഴത്തൂർ സ്വദേശികളായ അക്ഷയ്, അഭിനവ് എന്നിവർ മേഴത്തൂർ എടപ്പാൾ സ്വകാര്യ ആസ്പതിയിൽ ചികിൽസയിലാണ്..

വിജിത(ഭാര്യ)  വിഹാൻ (മകൻ)  സുലോചന (അമ്മ)

Below Post Ad