തിരുമിറ്റക്കോട് എഴുമങ്ങാട് യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പന്നി കോട്ടിൽ ഉണ്ണികൃഷ്ണനെ (28) ആണ് ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ചാലിശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയില്ലക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ട് നൽകും
തിരുമിറ്റക്കോട് യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ജനുവരി 08, 2023
Tags