പട്ടാമ്പി തെക്ക് മുറിയിൽ ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്
സ്കൂട്ടർ യാത്രക്കാരി മുതുതല പെരുമടിയുർ സ്വദേശിനി സുമിതക്കാണ് പരിക്ക് പറ്റിയത്.
സാരമായി പരിക്കേറ്റ സുമിതയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടാമ്പിയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്.
ജനുവരി 13, 2023