സുരക്ഷയ്ക്ക് വേണ്ടിയെന്ന പേരില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അയല്‍വാസികളുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ ആരേയും അനുവദിക്കരുതെന്ന് ഹൈക്കോടതി.
സുരക്ഷയ്ക്ക് വേണ്ടി ഇത്തരത്തില്‍ സിസിടിവി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാരുമായി കൂടിയാലോചിച്ച് സംസ്ഥാന പോലീസ് മേധാവി ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നുമാണ് കോടതി നിര്‍ദേശം
അയലത്തേക്ക് അധികം നോക്കേണ്ട; സിസിടിവി സ്ഥാപിച്ച് അയൽക്കാരെ നിരീക്ഷിക്കേണ്ടെന്ന് ഹൈകോടതി
ജനുവരി 19, 2023
Tags