ചാലിശ്ശേരി:പ്രസിദ്ധമായ ചാലിശ്ശേരി ശ്രീമൂലം പറമ്പത്ത് കാവ് പൂരം മഹോത്സവം ഫെബ്രുവരി 28ന് നടക്കും.
ഇത്തവണ ഉത്സവത്തിന് 46 ഗജരാജൻമാർ അണി നിരക്കും.
കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ 33 പ്രാദേശിക പുരാഘോഷ കമ്മിറ്റികൾക്കായാണ് 46 ആനകളെ എഴുന്നുള്ളിക്കാൻ ജില്ലാ മോണിംഗ് കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്.