സമീർ ബിൻസിയും ഇമാം മജ്ബൂറും അവതരിപ്പിക്കുന്ന സൂഫി സംഗീതം ഇന്ന് 6 മണിക്ക് വട്ടേനാട് ജി.എൽ.പി. സ്കൂളിൽ


 

തൃത്താല :ചാലിശ്ശേരിയിൽ
നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി14 മുതൽ 18 വരെ വിവിധ കേന്ദ്രങ്ങളിലായി
കലാസാംസ്കാരിക പരിപാടികൾ
അരങ്ങേറും.

ഫെബ്രുവരി 15 ന് വൈകീട്ട് 6 ന് വട്ടേനാട് ജി.എൽ.പി. സ്കൂളിൽ
സമീർ ബിൻസിയും ഇമാം മജ്ബൂറും അവതരിപ്പിക്കുന്ന
സൂഫി സംഗീതം അരങ്ങേറും.

Tags

Below Post Ad