തൃത്താലയിലെ ആദ്യകാല പാർട്ടി നേതാവും മുൻ ലോക്കൽ സെക്രട്ടറിയുമായ സഖാവ് എൻ ഐ മുഹമ്മദ് കുട്ടി നിര്യാതനായി
ദീർഘകാലം പ്രവാസജീവിതം നയിച്ച അദ്ദേഹം അബുദാബി ശക്തി തീയേറ്റേഴ്സിന്റെ മികച്ച സംഘാടകനായിരുന്നു.
എൻ ഐ മുഹമ്മദ് കുട്ടിയുടെ വിയോഗത്തിൽ സഖാക്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേർന്ന് പി. മമ്മിക്കുട്ടി എം.എൽ.എ അനുശോചനം രേഖപ്പെടുത്തി.
എൻ ഐ മുഹമ്മദ് കുട്ടി നിര്യാതനായി
ഫെബ്രുവരി 12, 2023