തൃത്താല ഗ്രാമപഞ്ചായത്ത് നാലാം വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് LDF,UDFസ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥിയായി പി വി മുഹമ്മദാലിയും LDF പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായി നങ്ങുന്നത്ത് അബ്ദുൾ വാഹിദും
നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
ബി.ജെ.പി. സ്ഥാനാർഥിയായി ബിജിത്തുമാണ് വ്യാഴാഴ്ച പത്രിക നൽകിയത്