പെരുമ്പിലാവ്: പട്ടാമ്പി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. അപകടത്തിൽ പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
കാറിലുണ്ടായിരുന്ന മൂന്ന് പേരിലെ 45 വയസ്സ് പ്രായം കരുതുന്ന പുരുഷനാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ അൻസാർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റയാളെ കുന്നംകുളം റോയൽ ആശുപ്ത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുന്നംകുളം റോയൽ ആശുപ്ത്രിയിൽ