ചാ​ലി​ശ്ശേ​രി ഉ​ത്സ​വ​ത്തി​നി​ടെ യു​വാ​വി​നെ മ​ർ​ദി​ച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ


 

കൂ​റ്റ​നാ​ട്: ചാ​ലി​ശ്ശേ​രി ഉ​ത്സ​വ​ത്തി​നി​ടെ യു​വാ​വി​നെ മ​ർ​ദി​ച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

ചാലിശ്ശേരി കുന്നത്തേരി സുനീഷിനെയാണ് (26) ചാലിശ്ശേരി സി.ഐ സതീഷും സംഘവും അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

കേസിലെ ഏഴ് പ്രതികളിൽ അഞ്ച്; പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരാൾക്ക് പ്രായപൂർത്തി ആകാത്തതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല

Below Post Ad