കാലിക്കറ്റ് സർവ്വ കലാശാല സംസ്‌കൃതം എം.എ ഫസ്റ്റ് റാങ്ക് നേടിയ ടി.ആർ രഞ്ജിതയെ തച്ചറംകുന്ന് പ്രണവം ജനകീയ ഗ്രന്ഥശാല അനുമോദിച്ചു




 തൃത്താല : കാലിക്കറ്റ് സർവ്വകലാശാല സംസ്‌കൃതം  (ജനറൽ ) എം.എ ഫസ്റ്റ് റാങ്ക് നേടിയ ടി.ആർ രഞ്ജിതയെ തച്ചറംകുന്ന് പ്രണവം ജനകീയ ഗ്രന്ഥശാല അനുമോദിച്ചു


ലൈബ്രറി കൗൻസിൽ സംസ്ഥാന സമിതി അംഗം എം.കെ പ്രദീപ്‌
ഉത്ഘാടനം ചെയ്തു.കാലടി എം ശ്രീധരൻ അധ്യക്ഷത വഹിച്ചു
കെ.വി.എ ഫൈസൽ,പി വേലായുധൻ, ടി.വിജയകുമാർ എന്നിവർ സംസാരിച്ചു

Tags

Below Post Ad