ആനക്കര : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ആനക്കര സ്വദേശിനി മരിച്ചു.ആനക്കര കീഴ്പാടത്ത് വീട്ടിൽ ജാനകി (68) ആണ് മരിച്ചത്
കാലത്ത് ഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം ഉണ്ടാവുകയായിരുന്നു.
ഉടൻ തന്നെ ബന്ധുക്കൾ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ആനക്കര സ്വദേശിനി മരിച്ചു | KNews
മാർച്ച് 11, 2023