ചങ്ങരംകുളം : നെല്ലിശ്ശേരിയിൽ ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
ചങ്ങരംകുളം മൂക്കുതല സ്വദേശിയും കുറ്റിപ്പാലയിൽ താമസക്കാരനുമായ കോലത്ത പറമ്പിൽ ചന്ദ്രൻ്റ മകൻ സിദ്ധാർത്ഥ് (ഷർമ്മിത്ത് -29) ആണ് മരണപ്പെട്ടത്.
പരിക്കേറ്റ സിദ്ധാർത്ഥിനെ ഉടനെ എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ചങ്ങരംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ച് ബന്ധുക്കൾക്ക് വിട്ട് നൽകും
ചങ്ങരംകുളം പാറക്കലിൽ അലുമിനിയം ഫാബ്രിക്കേഷൻ ജീവനക്കാരനാണ് സിദ്ധാർത്ഥ് .
അമ്മ :പ്രേമ (പരേത) സഹോദരൻ : ശ്രീജിത്ത്(പരേതൻ
ചങ്ങരംകുളം നെല്ലിശ്ശേരിയിൽ ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
മാർച്ച് 12, 2023
Tags