പട്ടാമ്പി : ആമയൂരിൽ നിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ച് അപകടം.
വ്യാഴാഴ്ച ഉച്ചക്ക് സർവീസ് സഹകരണ ബാങ്കിന് മുൻവശത്താണ് അപകടം.
ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകൾക്കും കേട്പാട്ടുകൾ പറ്റി. കാറിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു.
പട്ടാമ്പി ആമയൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം | KNews
മാർച്ച് 09, 2023