തൃശൂരിൽ കാർ ഷോറൂമിൽ വൻ തീപിടിത്തം. തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
കുട്ടനല്ലൂരിലെ കാർ ഷോറൂമിലാണ് അപകടം. അഞ്ച് അഗ്നിശമന യൂനിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.