ഹൃദയാഘാതം;വിളയൂർ സ്വദേശി ദുബൈയിൽ മരണപ്പെട്ടു

 


പട്ടാമ്പി: വിളയൂർ ഉരുണിയൻ പുലാവ് സ്വദേശി പരിയങ്ങാട് മണികണ്ഠൻ എന്ന കുട്ടൻ ഹൃദയാഘാത്തെ തുടർന്ന് ഇന്ന് കാലത്ത് ദുബൈയിൽ വെച്ച് മരണപ്പെട്ടു.


നിയമ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നിലാവ് യുഎഇ വിളയൂർ പഞ്ചായത്ത് പ്രവാസി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

Below Post Ad