പെരിന്തല്‍മണ്ണ: കാറില്‍ കടത്തുകയായിരുന്ന 166 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍.
വയനാട് മുട്ടില്‍ സ്വദേശി ഇല്ലിക്കോട്ടില്‍ മുഹമദ്
ഷാഫി(34) പാലക്കാട് ചെര്‍പ്പുളശ്ശേരി കൈലിയാട് സ്വദേശി കുന്നപ്പുള്ളി മുഹമ്മദ് അഷ്‌റഫ് എന്നിവരെയാണ് പിടികൂടിയത്
പെരിന്തല്‍മണ്ണ-ചെര്‍പ്പുളശ്ശേരി റോഡില്‍ നടത്തിയ പ്രത്യേകപരിശോധനയ്ക്കിടെയാണ് പോലീസ് പിടികൂടിയത്.