പട്ടാമ്പി ശങ്കരമംഗലത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം രണ്ടു പേർക്ക് പരിക്ക്.
ഇന്ന് വൈകീട്ട് ആറ് മണിക്കാണ് അപകടം.പരിക്കേറ്റ രണ്ട് പേരെയും പട്ടാമ്പിയിലെ സ്വകാരു ആശുപതിയിൽ പ്രവേശിപ്പിച്ചു
പട്ടാമ്പിയിൽ മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്
ജൂലൈ 05, 2023