ഒറ്റപ്പാലം മായന്നൂര്‍ പാലത്തിന് താഴെ ഭാരതപ്പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.
ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് പാലത്തിന് താഴെയായി കണ്ടെത്തിയത്.
തൃശ്ശൂര്‍ഭാഗത്തുനിന്ന് പുഴയിലൂടെ ഒഴുകിയെത്തിയതാണെന്നാണ് പോലീസ്
പറയുന്നത്. സംഭവത്തില്‍ പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
ഒറ്റപ്പാലം മായന്നൂര്‍ പാലത്തിന് താഴെ യുവതിയുടെ മൃതദേഹം കണ്ടെത്തി
ജൂലൈ 10, 2023
Tags