തൃത്താല അക്ഷയ അറിയിപ്പ്


+1 അപേക്ഷ പുതുക്കുന്നതിനും, പെൻഷൻ മസ്റ്ററിങ്ങിനും വേണ്ടി നാളെ ഞായറാഴ്ച (9.07.2023) തൃത്താല അക്ഷയ കേന്ദ്രം തുറന്നു പ്രവർത്തിക്കുന്നതാണ് (9.30 Am to 3.30.Pm)*

ഇതുവരെ പ്ലസ് വൺ അപേക്ഷ പുതുക്കാത്ത വരും, മസ്റ്ററിംഗ് ചെയ്യാത്തവരും ഈ അവസരം പ്രയോജനപ്പെടുത്തുക

Below Post Ad