പട്ടിത്തറ ജി എൽ പി സ്കൂളിൽ പി ടി ഡ്രസ് ,ടാഗ് വിതരണോത്ഘാടനം

 


പട്ടിത്തറ ജി എൽ പി സ്കൂളിൽ കുട്ടികൾക്കുള്ള  പി ടി ഡ്രസ് , ടാഗ് വിതരണോത്ഘാടനം പട്ടിത്തറ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശ്രീമതി എം. എസ് വിജയലക്ഷ്മി  നിർവഹിച്ചു. 

മൂന്നാം വാർഡ് മെമ്പർ ശ്രീമതി പ്രജിഷ വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് ശ്രീമതി അനിത കെ പി സ്വാഗതവും SMC ചെയർമാൻ ശ്രീ രാജേഷ് ടി നന്ദിയും പറഞ്ഞു. പ്രിയദർശിനി ബാങ്ക് സെക്രട്ടറി ശ്രീമതി രേഖ , ശ്രീ അബൂബക്കർ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു

Tags

Below Post Ad