തൃത്താല ഹൈസ്കൂളിലെ മുൻ അധ്യാപകൻ തൃത്താല ഹൈസ്കൂളിന്ന് സമീപം താമസിക്കുന്ന ഇബ്രാഹീം കുട്ടി മാസ്റ്റർ പള്ളി മഞ്ഞായലിൽ (കൽപ്പകഹൗസ് ) നിര്യാതനായി.
കബറടക്കം ഇന്ന് (31-7-2023) 7 മണിക്ക് കൂടല്ലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ
കൂടല്ലൂർ പള്ളിമഞ്ഞാലിൽ കുഞ്ഞുട്ടി സാഹിബിന്റെ മകൾ പി എം മറിയക്കുട്ടിയാണ് ഭാര്യ.മക്കൾ : ഷാജി ഐ പി, ഷിയാസ് ഐ പി,മരുമക്കൾ : നിശ (എം എൻ കാരശ്ശേരി മാഷുടെ മകള്‍) നജ ബിസ്മി.