സി.പി ഐ ( എം) പാലക്കാട് ജില്ലാ സെകട്ടറിയേറ്റ് അംഗം എൻ. ഉണ്ണികൃഷ്ണൻ അന്തരിച്ചു

 


പട്ടാമ്പി : സി.പി ഐ ( എം ) പാലക്കാട്  ജില്ലാ സെകട്ടറിയേറ്റ് അംഗം എൻ. ഉണ്ണികൃഷ്ണൻ അന്തരിച്ചു. 

ഷൊർണൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും സി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗവുമായിരുന്നു .ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

മൃതദേഹം ഇന്ന് രാത്രി 10 മണി വരെ പട്ടാമ്പി ഏരിയാ കമ്മിറ്റി ഓഫീസിലും ശേഷം ഓങ്ങല്ലൂർ കള്ളാടിപറ്റയിലെ വീട്ടിലും പൊതു ദർശനത്തിന് വെക്കും. സംസ്കാരം നാളെ

Below Post Ad