തൃത്താല : പട്ടിത്തറയിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പട്ടിത്തറ ചാലിൽ വീട്ടിൽ സന്തോഷിനെ (42) യാണ് വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച്ച പുലർച്ചെ സംഭവം കണ്ട ബന്ധുക്കൾ ഉടനെ പട്ടാമ്പി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
കുണ്ടുക്കാട് സി ഐ ടി യു തൊഴിലാളിയാണ്