ജോബ് ഫെസ്റ്റ് ഓഗസ്റ്റ് നാലിന് തൃത്താല ആസ്പയര്‍ കോളേജിൽ


 

തൃത്താല : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്റര്‍, തൃത്താല ആസ്പയര്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ സഹകരണത്തോടെ ഓഗസ്റ്റ് നാലിന് ജോബ് ഫെസ്റ്റ് നടത്തുന്നു.

താത്പര്യമുള്ളവര്‍ https:forms.gle/8tV2PCYZsvAs7nGr8 എന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ നടത്തി അന്നേദിവസം തൃത്താല ആസ്പയര്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0491 2505435, 2505204.

Tags

Below Post Ad