പട്ടാമ്പി : 65 ഗ്രാം കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ.കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി ചെർപ്പുളശ്ശേരിയിലെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന ഓങ്ങല്ലൂർ സ്വദേശി സക്കറിയയെ ആണ് ചെർപ്പുളശ്ശേരി SI യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്