ചാലിശ്ശേരി പോലീസ് സ്റ്റേഷൻ അറിയിപ്പ്

 


ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ അന്യസംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന കരാറുകാർ, അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിട ഉടമസ്ഥർ, അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപന ഉടമകൾ എന്നിങ്ങനെ അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമുള്ള വ്യക്തികൾ ആയതിന്റെ വിശദാംശങ്ങൾ, ഫോട്ടോ, ആധാർ കാർഡ്, മറ്റു വിവരങ്ങൾ ഇവ എല്ലാം സഹിതം അടിയന്തരമായി ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടേണ്ടതാണ്.

Below Post Ad