മികച്ച കൃഷി ശാസ്ത്രജ്ഞക്കുള്ള പുരസ്ക്കാരം  പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ.തുളസി നേടി

 


പട്ടാമ്പി: കേരള സർക്കാരിന്റെ മികച്ച കൃഷി ശാസ്ത്രജ്ഞക്കുള്ള പുരസ്ക്കാരം നേടിയ പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസ്സർ  ഡോ: തുളസി.ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശിനിയാണ്

Below Post Ad